
പി. റ്റി. തോമസ്
വടക്കൻ വെളിയനാട്: കുറുപ്പശേരിയിലായ പടിഞ്ഞാറേപറമ്പിൽ പരേതരയായ തോമാച്ചൻ - കുഞ്ഞമ്മ ദമ്പതികളുടെ മകൻ റിട്ട. ലെഫ്നന്റ് കേണൽ പി. റ്റി. തോമസ് (കുഞ്ഞച്ചൻ -73) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു വടക്കൻ വെളിയനാടുള്ള ഭവനത്തിൽ ആരംഭിച്ച് സെന്റ് ഗ്രിഗോറിയോസ് (കേസറിയ) പള്ളിയിൽ. ഭാര്യ: എത്സമ്മ തോമസ് കാവാലം പുളിമൂട്ടിൽ കുടുംബാംഗം. മകൻ: അഭിലാഷ് തോമസ് (ബംഗളൂരു). മരുമകൾ: ഡാർലി ബാസറ്റിൻ കാരങ്കൽ ചെങ്ങളം .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions