Obituary
ശോ​ഭ​ന ര​വീ​ന്ദ്ര​ൻ

പെ​രു​നാ​ട്: വ​ട​ക്കേ​ക്കൂ​റ്റ് ശോ​ഭ​ന ര​വീ​ന്ദ്ര​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്:​പ​രേ​ത​നാ​യ വി.​സി. ര​വീ​ന്ദ്ര​ൻ. മ​ക്ക​ൾ: ര​ശ്മി, ര​ജ​ത്. മ​രു​മ​ക്ക​ൾ:‌ പ്ര​വീ​ൺ, യ​മു​ന.