Obituary
ബി​ന്ദു

ക​ഞ്ഞി​ക്കു​ഴി: കൊ​ച്ചു​ചേ​ല​ച്ചു​വ​ട് മ​ഴു​ക്കാ​വി​ൽ ബി​ന്ദു (49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ്ര​ദീ​പ്. മ​ക്ക​ൾ : അ​തു​ല്യ, ഐ​ശ്വ​ര്യാ. പ​രേ​ത ക​ഞ്ഞി​ക്കു​ഴി ക​ണ്ണാ​ത്ത് കു​ടും​ബാം​ഗം.