
ഷാബിൻ
തൊപ്പിപ്പാള: ആലുങ്കൽ പരേതനായ വർക്കിയുടെ മകൻ ഷാബിൻ (സോമൻ- 43) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് തൊപ്പിപ്പാള ഐപിസി ചർച്ചിന്റെ ഇരുപതേക്കറിലുള്ള സെമിത്തേരിയിൽ. അമ്മ: അമ്മിണി. സഹോദരങ്ങൾ: ബിനോയ്, റോബിൻ, ലത (യുഎസ്എ) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions