
റോസമ്മ തോമസ്
വെച്ചൂച്ചിറ: കോലത്താംവേലിൽ റോസമ്മ തോമസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയപള്ളിയിൽ. ഭർത്താവ് പരേതനായ തോമസ്. മക്കൾ: ലിസമ്മ കായലിൽപറന്പിൽ, ലാലമ്മ വെട്ടുകാട് ഭഗവതിപറന്പിൽ, ആൻസമ്മ വെൺമേലിൽ മുക്കൂട്ടുതറ, ജയ്നമ്മ (ചെന്നൈ), ഷാന്റച്ചൻ. മരുമക്കൾ: മോനപ്പൻ, സണ്ണി, സതീഷ്, റെനി, പരേതനായ ചാക്കോച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions