
ഗോപാലകൃഷ്ണപിള്ള
പത്തനംതിട്ട : ചാലാപ്പള്ളി കാലായിൽ ഗോപാലകൃഷ്ണപിള്ള (72) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണ ജി. പിള്ള (കാനഡ) മക്കൾ: കിരൺ (കാനഡ), പരേതയായ കീർത്തി. മരുമകൾ: ആലിസൺ പിള്ള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions