Obituary
ക​മ​ലാ​ക്ഷി​യ​മ്മ

പാ​റ​ശാ​ല: നെ​ടു​ങ്ങോ​ട് കി​ഴ​ക്കി​ൻ​ക​ര ശ​ങ്ക​ര​വി​ലാ​സ​ത്തി​ൽ കെ.​ക​മ​ലാ​ക്ഷി​യ​മ്മ (99)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ​ങ്ക​ര​പ്പി​ള്ള. മ​ക്ക​ൾ: ബാ​ല​കൃ​ഷ്‌​ണ​പി​ള്ള, സ​രോ​ജി​നി​യ​മ്മ, ര​വീ​ന്ദ്ര​ൻ നാ​യ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, തു​ള​സി​ഭാ​യി, മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ, ച​ന്ദ്രി​കാ​ദേ​വി, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി, പ​രേ​ത​നാ​യ അ​പ്പു​കു​ട്ട​ൻ നാ​യ​ർ, പ്ര​ഭ​കു​മാ​രി, ഗാ​യ​ത്രി, ബാ​ല​കൃ​ഷ്‌​ണ​പി​ള്ള, സ​നാ​ദേ​വി, സു​രേ​ഷ്‌​കു​മാ​ർ, സി​ന്ധു. സ​ഞ്ച​യ​നം വ്യാ​ഴം 8.30.