Obituary
മു​ര​ളീ​ധ​ര​ൻ​നാ​യ​ർ

നാ​ഗ​ർ​കോ​വി​ൽ: സ​ഹോ​ദ​ര​ർ സ്ട്രീ​റ്റ് കു​മാ​ര വി​ലാ​സി​ൽ റി​ട്ട. ത​ഹ​സീ​ൽ​ദാ​ർ മു​ര​ളീ​ധ​ര​ൻ​നാ​യ​ർ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന്. ​മ​ക്ക​ൾ: എം.​ഗീ​ത(വി​ശ്വ​ദീ​പ്തി സ്‌​കൂ​ൾ, കാ​ട്ടാ​ക്ക​ട), എം. ​പ്രീ​ത് (ഗ​വ. എ​ച്ച്എ​സ്എ​സ്,ഭൂ​ത​പാ​ണ്ടി), എം. ​ശ്രീ​ഹ​രി (അ​ക്ബ​ർ ട്രാ​വ​ൽ​സ്, ചെ​ന്നൈ). മ​രു​മ​ക്ക​ൾ: കെ.​പി. നാ​രാ​യ​ണ​ൻ (റി​ട്ട. ഡ​പ്യൂ​ട്ടി ഡി​സ്ട്രി​ക്ട് എ​ഡ്യൂ​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ), ഡോ.ര​ഞ്ജി​നി, പ​രേ​ത​നാ​യ കെ.​കെ. സു​കു​മാ​ർ.