
ഓമന തോമസ്
നാലാഞ്ചിറ: പുല്ലാന്നി മണ്ണിൽ റിട്ട. നാലാഞ്ചിറ സർവോദയ സ്കൂൾ അധ്യാപിക ഓമന തോമസ് (78) അന്തരിച്ചു. പത്തനംതിട്ട തീകുറിഞ്ഞിയിൽ കുടുംബാംഗമാണ്. സംസ്ക്കാരം തിങ്കളാഴ്ച നാലാഞ്ചിറ മാർ ഈവാനിയോസ് കോളജ് കാമ്പസിലെ ശാന്തിതീരം സെമിത്തേരിയിൽ. ഭർത്താവ്: റിട്ട. പ്രഫ: പി.ജി.തോമസ് (മാർ ഈവാനിയോസ് കോളജ്, നാലാഞ്ചിറ). മക്കൾ: അനൂപ് തോമസ്( സിങ്കപ്പൂർ), അനിത സുമോദ്(യുഎസ്എ),വിനിത ജോജി (കാനഡ). മരുമക്കൾ: അനു സാറ (സിങ്കപ്പൂർ), സുമോദ് (യുഎസ്), ജോജി (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions