Obituary
അ​ന്ന​ക്കു​ട്ടി

കോ​ട​ഞ്ചേ​രി: ചൂ​ര​മു​ണ്ട അ​റ​യ്ക്ക​ൽ അ​ന്ന​ക്കു​ട്ടി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: മാ​ത്യു. മ​ക്ക​ൾ: സാ​ന്‍റി, പ​രേ​ത​നാ​യ റെ​ന്നി, ഷൈ​ല, ഷോ​ളി, ബീ​ന. മ​രു​മ​ക്ക​ൾ: സെ​ലി​ൻ സാ​ന്‍റി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ (ക​ണ്ണോ​ത്ത്), സെ​ലീ​നാ റെ​ന്നി (തു​രു​ത്തി​ക്കാ​ട്ടി​ൽ, മൈ​ക്കാ​വ്), ബേ​ബി സെ​ബാ​സ്റ്റ്യ​ൻ നി​ര​പ്പേ​ൽ (മു​ണ്ട​ക്ക​യം), ജോ​സ് വ​ർ​ഗീ​സ് തോ​പ്പി​ൽ (മൂ​വാ​റ്റു​പു​ഴ), ഷാ​ജി തോ​മ​സ് ചെ​രി​വു​കാ​ല പു​ത്ത​ൻ​വീ​ട് (പ​ത്ത​നം​തി​ട്ട).