
ഏലിയാമ്മ
മുക്കം: തേക്കുംകുറ്റി ഫാത്തിമാ എസ്റ്റേറ്റിൽ കാക്കകൂടുങ്കൽ ഏലിയാമ്മ (പെണ്ണമ്മ-80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ. കൂടരഞ്ഞി തറക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇമ്മാനുവൽ (മാണിക്കുട്ടി). മക്കൾ: മിൽബി (ചെന്നൈ), മൗസ്മി (ബംഗളൂരു). മരുമക്കൾ: ഡൊമിനിക് കൊങ്ങോലയിൽ (റിട്ട. റെയിൽവേ ഡെപ്യൂട്ടി ചീഫ് മെക്കാനിക് ഓഫിസർ, ചെന്നൈ), നൈനാൻ തോമസ് ഓലിക്കൽ (സോഫ്റ്റ്വെയർ എൻജിനിയർ, ടെക് മഹീന്ദ്ര ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions