
മൊയ്തീന് കുട്ടി
എടക്കര: ചാത്തംമുണ്ട പുതിയങ്ങാടി കാര്‍കുഴിയില്‍ മൊയ്തീന്‍കുട്ടി (89) അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: ആയിഷ, മുഹമ്മദ്, മറിയ, അബ്ദുള്‍ അസീസ്, അബ്ദു റഹിമാന്‍, സുഹറാബി, മുജീബ്, മുത്തലിബ്. മരുമക്കള്‍: അബൂബക്കര്‍, മൊയ്തു, റംല, സല്‍മത്ത്, സൗജത്ത്, സമീറ, റജീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions