Obituary
ജോ​ണി​ക്കു​ട്ടി

കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ​യി​ലെ കാ​ര​ക്കാ​ട്ട് ജോ​ണി​ക്കു​ട്ടി (64) അ​ന്ത​രി​ച്ചു. ചോ​ക്കാ​ട് പാ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് 10 ന് ​ചോ​ക്കാ​ട് തി​രുകു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ൽ​വി. മ​ക്ക​ൾ: സി​ജോ, ജോ​സ്ന, ജോ​സി​ൻ. മ​രു​മ​ക്ക​ൾ: ടീ​ന, ക്രി​സ്റ്റോ, അ​ലീ​ന.