
ആന്റണി
കൊട്ടേക്കാട് : കൊള്ളന്നൂർ തറയിൽ ആന്റണി (87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ. ബൊക്കാറോ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ ലീന ആന്റണി (മരത്താക്കര കണ്ണന്പുഴ പെരിഞ്ചേരി കുടുംബാംഗം). മക്കൾ: ഷൈജ (അസി. മാനേജർ, കേരള ബാങ്ക്), ഷാജൻ തറയിൽ, ഷൈൻ തറയിൽ, ഷിബി. മരുമക്കൾ: അഡ്വ. ജോസഫ് ഡി. മേനാച്ചേരി, വിദ്യ, ഡോ. ബെറ്റീന, ജോസൻ (എൻജിനിയർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions