
സുഗുണന്
പുല്‍പ്പള്ളി: ആശ്രമക്കൊല്ലി പാലക്കോട്ടില്‍ സുഗുണന് (60) അന്തരിച്ചു (റിട്ട. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഇറിഗേഷന്‍ വകുപ്പ്). സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ബിന്ദു. മക്കള്‍: അനുപ് എസ്. നായര്‍ (ദുബായ്), അശ്വിന് എസ്. നായര്‍ (ന്യൂസിലാൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions