
ജാനകി
അമ്പലവയല്‍: എടക്കല്‍ ജാനകി (83) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണന്. മക്കള്‍: പദ്മിനി, ഡോ. പ്രഭാകരന് (മെഡിക്കല്‍ ഓഫിസര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പുല്‍പ്പള്ളി), മോഹനന് (ഡിസിസി ജനറല്‍ സെക്രട്ടറി, വയനാട്), ശോഭന, പദ്മജ. മരുമക്കള്‍: പരേതനായ ശിവന്, അനുല പ്രഭാകരന്, അനു മോഹനന്, അനില്‍ പ്രമോദ്, സുകുമാരന്‍(പൊലിസ് സബ് ഇന്‍സ്പെക്ടര്‍, പുത്തൂര്‍വയല്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions