
ജോസ്
പുല്‍പ്പള്ളി: പാടിച്ചിറ മുരിക്കന്‍ ജോസ് (64) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ഗ്രേസി (കാട്ടിക്കുളം വട്ടക്കാട്ട് കുടുംബാംഗം). മക്കള്‍: ടിന്റു(യുകെ), അനു (യുകെ), ഗ്രീവ്സ് (മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്, കോളയാട്). മരുമക്കള്‍: മെല്വിന് കുന്നുംപുറത്ത്-പയ്യമ്പള്ളി(യുകെ), മെല്ബിന് നെല്ലിമലയില്‍-മാടല്‍(യുകെ), ഡോ. ഡയാന മെറിന് പാറപ്പുറത്ത്-കൊളവയല്‍ (ഗവ.ഹോസ്പിറ്റല്‍, പുല്‍പ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions