Obituary
ശോ​ശാ​മ്മ

പ​ടി​ഞ്ഞാ​റ​ത്ത​റ: റി​ട്ട. പോ​സ്റ്റ്മി​സ്ട്ര​സ് പ​ന്തി​പ്പൊ​യി​ല്‍ കൊ​ച്ചു​കു​ള​ങ്ങ​ര ശോ​ശാ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​തു​ശേ​രി​ക്ക​ട​വ് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ണ്‍. മ​ക്ക​ള്‍: ബാ​ബു ജോ​ണ്‍, പ​രേ​ത​നാ​യ ബി​ജു ജോ​ണ്‍. മ​രു​മ​ക​ള്‍: ദീ​പ ബി​ജു.