
ജോസ്
മാനന്തവാടി: വാളാട് പാറയ്ക്കല്‍ ജോസ് (62) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 10ന് കാട്ടിമൂല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. തവിഞ്ഞാല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. ദീര്‍ഘകാലം കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: ക്ലാരമ്മ. മക്കള്‍: റിന്‍സി ജോസ് (ജര്‍മനി), റോബിന് ജോസ് (യുകെ). മരുമകള്‍: ലിജി (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions