
റോബര്‍ട്ട് മത്തായി
മാനന്തവാടി: പിലാക്കാവിലെ ആദ്യ പോസ്റ്റ് മാസ്റ്റര്‍ വള്ളിയൂര്‍ക്കാവ് മഞ്ഞാങ്കല്‍ റോബര്‍ട്ട് മത്തായി (83) അന്തരിച്ചു. ഭാര്യ: കെ.എം. മാര്‍ഗരറ്റ് (റിട്ട.അധ്യാപിക, സെന്റ് ജോസഫ്സ് എല്‍പി സ്കൂള്‍, പിലാക്കാവ്). മക്കള്‍: റോയ്സണ്‍ പിലാക്കാവ് (അധ്യാപകന്, പള്ളിക്കുന്ന് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ലീമ റോസ്(അധ്യാപിക, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമക്കള്‍: ബിന്‍സി ജോണ്‍(അധ്യാപിക, ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ഷിബു ജോണ്‍ (പുല്‍പ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions