Obituary
​ഷീ​ല

ഉ​ദ​യം​പേ​രൂ​ർ: പ​ന​ച്ചി​ക്ക​ലി​ന് സ​മീ​പം ക​ട​വി​ൽ​പ​റ​മ്പി​ൽ ഷീ​ല (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കാ​ർ​ത്തി​കേ​യ​ൻ. മ​ക്ക​ൾ: മി​നി, വി​നി​ത, സി​ന്ധു, ക​വി​ത, സു​നി​ൽ. മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ, സാ​ബു, സാ​ജു, നീ​തു, പ​രേ​ത​നാ​യ രാ​ജേ​ഷ്.