Obituary
വേ​ലാ​യു​ധ​ൻ

തി​രു​വാ​ങ്കു​ളം: മു​രി​യ​മം​ഗ​ലം കൊ​പ്ര​മ്പി​ല്‍ വേ​ലാ​യു​ധ​ന്‍ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ള്‍: സു​നി​ല്‍, സു​ധീ​ഷ്, സു​സ്മി​ത, സു​ജി​ത്ര. മ​രു​മ​ക്ക​ള്‍: ശോ​ഭ, ര​ജി​ത, സു​താ​സ​ന്‍, ശ്യാം.