
കെ.കെ. മുഹമ്മദ്
കോതമംഗലം: നെല്ലിക്കുഴി കുഴിമണ്ഡപത്തിൽ കെ.കെ. മുഹമ്മദ് (90, റിട്ട. എസ്ഐ) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഐഷ. മക്കൾ: ഷംല, ഷൈല (കെഎസ്ഇബി റിട്ട. എക്സി. എൻജിനിയർ), ഫിറോസ്. മരുമക്കൾ: അഡ്വ. അലി ഖാൻ, ഷെറീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions