Obituary
മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ

മൂ​വാ​റ്റു​പു​ഴ: പെ​രു​മ​റ്റ​ത്ത് തെ​ക്കു​പു​റ​ത്ത് മു​സ്‌​ലിം ലീ​ഗ് മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍ സെ​ക്ര​ട്ട​റി ഒ​റ​വ​ക്കു​ഴി ചെ​റു​പ്പി​ള്ളി​യി​ല്‍(​പൂ​ത​യി​ല്‍) ജ​മാ​ലി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് സ​ല്‍​മാ​ന്‍(34) ദു​ബാ​യി​യി​ല്‍ അ​ന്ത​രി​ച്ചു. മാ​താ​വ്: ഖ​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​ര്‍​ഷി​ദ് ജ​മാ​ല്‍, മു​ഹ​സി​ന. മൃ​ത​ദേ​ഹം അ​ടു​ത്ത ദി​വ​സം നാ​ട്ടി​ലെ​ത്തി​ക്കും.