Obituary
കെ.​എം. തോ​മ​സ്

പൈ​ങ്ങോ​ട്ടൂ​ര്‍: ചാ​ത്ത​മ​റ്റം കെ.​എം. തോ​മ​സ് (88, റി​ട്ട. അ​ധ്യാ​പ​ക​ന്‍, കൊ​ല്ല​മു​ള യു​പി​എ​സ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ശോ​ശാ​മ്മ വാ​ക​ത്താ​നം പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മി​നി, ഷൈ​നി, ബി​നോ​ജ്, സ​നോ​ജ്, ഷൈ​മി. മ​രു​മ​ക്ക​ള്‍: ബാ​ബു മു​രി​ക്ക​നാ​നി​ക്ക​ല്‍ പ​ത്ത​നാ​ട്, ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ ആ​ല​പ്ര, മ​ഞ്ജു കാ​ര​ക്കു​ന്നേ​ല്‍ പ​ണി​ക്ക​ന്‍​കു​ടി, ഷി​ബു മ​റ്റ​പ്പ​ള്ളി​ല്‍ ചേ​ര്‍​പ്പു​ങ്ക​ല്‍, ജെ​ന്‍​സാ​റ്റ് തെ​ക്കേ പാ​ല​മൂ​ട്ടി​ല്‍ നാ​ക​പ്പു​ഴ.