
ഗോപാലൻ നമ്പ്യാർ
കിഴുന്ന: കിഴുന്നപ്പാറ ശ്രേയസിൽ റിട്ട. നായബ് സുബേദാർ കോറോത്ത് ഗോപാലൻ നമ്പ്യാർ (66) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മാളികപ്പറമ്പ പൊതുശ്മശാനത്തിൽ. ഭാര്യ: കെ.എൻ. ജയശ്രീ. മക്കൾ: ശ്രീഷ (അമാന ടൊയോട്ട), ശ്രുതി (അധ്യാപിക, ബംഗളൂരു). മരുമക്കൾ: വിനായക് (സൗദി അറേബ്യ), പ്രഗീഷ് (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions