
ലുജിന
കണ്ണൂർ: ബർണശേരിയിലെ റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി ലുജിന വില്യംസ് (75) അന്തരിച്ചു. ഭർത്താവ്: പരേതനായ വില്യംസ്. സംസ്കാരം ഇന്നു 10.30ന് ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. മക്കൾ: സുജാത മറിയം, സുനിൽ സാന്താക്രൂസ്, പരേതനായ സുധീർ വില്യം. മരുമക്കൾ: ലിജി സുധീർ, ലിസി സുനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions