Obituary
അ​ഡ്വ. കെ.​ഡി. ദേ​വ​സ്യ

ത​ല​ശേ​രി: കെ​എ​സ്‌​യു സ്ഥാ​പ​ക നേ​താ​വും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജി​ല്ലാ കോ​ട​തി​ക്ക് സ​മീ​പ​ത്തെ ത​ല​ശേ​രി കൈ​ത​യ്ക്ക​ല്‍ അ​ഡ്വ. കെ.​ഡി. ദേ​വ​സ്യ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. വി​ദ്യാ​ർ​ഥി രാ​ഷ്‌‌​ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ലും തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​യ​മ​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. കെ​പി​സി​സി അം​ഗം, ഡി​സി​സി അം​ഗം, ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വി​ലേ​ക്ക് പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.1991 മു​ത​ൽ 1996 വ​രെ ജി​ല്ലാ ഗ​വ. പ്ലീ​ഡ​റാ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: കി​ളി​യ​ന്ത​റ ന​ട​യ്ക്ക​ൽ റോ​സ​മ്മ. മ​ക്ക​ൾ: ബ്രി​ജേ​ഷ് (ക​ർ​ണാ​ട​ക കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ഐ​സി​സി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ദേ​ശീ​യ വൈ​സ് ചെ​യ​ർ​മാ​ൻ), മ​ഹേ​ഷ് (ബി​സി​ന​സ്, ദു​ബാ​യ്), സ്മി​ത (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ര്‍, ദു​ബാ​യ്), അ​ഡ്വ. ഡി.​കെ. അ​നി​ൽ (ത​ല​ശേ​രി), വി​നീ​ത (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ര്‍, യു​കെ). മ​രു​മ​ക്ക​ൾ: നി​മ്മി (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ര്‍, ക്യു2 ​സോ​ഫ്റ്റ്‌​വേ​ർ, ബം​ഗ​ളൂ​രു), തെ​രേ​സ (ദു​ബാ​യ്), ജോ​ർ​ജ് വ​ർ​ഗീ​സ് (എ​മേ​ഴ്സ​ണ്‍, ദു​ബാ​യ്), ജൂ​ലി​യ അ​നി​ൽ (എ​ൻ​ടി​ടി​എ​ഫ്, ത​ല​ശേ​രി), ജി​തി​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​വി​വ ലൈ​ഫ്, യു​കെ). സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ക്കോ, ത്രേ​സ്യാ​മ്മ, അ​ഡ്വ. ജോ​ൺ സെ​ബാ​സ്റ്റ്യ​ൻ (ഇ​രി​ട്ടി), പ​രേ​ത​രാ​യ തോ​മ​സ്, മേ​രി, മാ​ത്യു.