Obituary
ച​ന്ദ്ര​മ​തി

ആ​ർ​വി​മെ​ട്ട: ഇ​രി​വേ​രി​യി​ലെ പു​തി​യ​പ​റ​മ്പ​ത്ത് കെ. ​ച​ന്ദ്ര​മ​തി (87) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ പി.​വി. കേ​ളു​നാ​യ​ർ. മ​ക്ക​ള്‍ : രാ​ജീ​വ്‌ , സ​ജീ​വ​ന്‍ (റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ്), പ്ര​ദീ​പ് (റി​ട്ട. എ​യ​ർ​ഫോ​ഴ്സ്, ക​ണ്ണൂ​ർ വി​ഷ​ൻ ചാ​ന​ൽ), പ്രീ​ത (അ​ധ്യാ​പി​ക, കൊ​ള​ച്ചേ​രി എ​യു​പി സ്‌​കൂ​ൾ), ല​ത (സെ​യി​ൽ​സ് ടാ​ക്സ് ക​ണ്ണൂ​ർ). മ​രു​മ​ക്ക​ള്‍: ലീ​ന (കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ), ഷീ​ല, അ​നി​ത, വി​നോ​ദ​ന്‍ കൊ​ള​ച്ചേ​രി, ഹ​രീ​ന്ദ്ര​ന്‍ കൊ​ട്ടി​ല (റി​ട്ട. അ​ധ്യാ​പ​ക​ൻ).