
രാജമ്മ
മംഗലംഡാം: പാണ്ടിക്കടവ് പയ്രേത്ത് വീട്ടിൽ രാജമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മമ്പാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ:വിനോദ് ,പത്മവല്ലി, പ്രസന്നൻ. മരുമക്കൾ: സുമ, ബാബു, പ്രസന്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions