
മുഹമദ് സുൽത്താൻ
വടക്കഞ്ചേരി: വണ്ടാഴി കിഴക്കേത്തറ മുഹമദ് സുൽത്താൻ (55) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ 10 ന് വണ്ടാഴി പുത്തൻപള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഹാജറ. മക്കൾ: അജ്മൽ,ഹാഷ്മി. മരുമകൻ: ഷാഹുൽ ഹമീദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions