Obituary
രാ​ജ​ല​ക്ഷ്മി നേ​ത്യാ​ര​മ്മ

മ​ല​മ്പു​ഴ: മ​ല​മ്പു​ഴ നീ​റാ​ത്തോ​ട് ഇ​ള​യ​ച്ച​നി​ട​ത്തി​ൽ പ​രേ​ത​രാ​യ ഇ. ​രു​ഗ്മ​ണി നേ​ത്യാ​ര​മ്മ​യു​ടെ​യും, മ​ന്ന​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി മേ​നോ​ന്‍റെ​യും മ​ക​ൾ ഇ. ​രാ​ജ​ല​ക്ഷ്മി നേ​ത്യാ​ര​മ്മ (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ സി. ​ജെ. പ്ര​സാ​ദ് (ബാ​ല​ൻ). മ​ക​ൻ: ബൈ​ജു പ്ര​സാ​ദ്. മ​രു​മ​ക​ൾ: ദീ​പ.