Obituary
ഫാ​ത്തി​മ മു​ഹ​മ്മ​ദ്

അ​ഗ​ളി: ക​ള്ള​മ​ല മ​ല​ഞ്ചി​റ​യി​ൽ ഫാ​ത്തി​മ മു​ഹ​മ്മ​ദ് (75) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇന്നു രാ​വി​ലെ ഒന്പതിന് ക​ള്ള​മ​ല ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ്. മ​ക്ക​ൾ: ഹം​സ, ഫാ​ത്തി​മ, മ​മ്മു, ക​ദീ​ജ, സെ​യ്ത്, ആ​മി​ന, അ​വ​റാ​ൻ കു​ട്ടി (സി​പി​എം മു​ക്കാ​ലി ലോ​ക്ക​ൽ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി), ആ​സി​യ. മ​രു​മ​ക്ക​ൾ: ഉ​മൈ​ദ, സു​ഹ​റ, മൊ​യ്തു, റ​സീ​ന, മു​ഹ​മ്മ​ദാ​ലി, സു​ലേ​ഖ, ജം​ഷാ​ദ്, പ​രേ​ത​നാ​യ കു​ഞ്ഞാ​പ്പു.