Obituary
ജോ​സ്

അ​ത്താ​ണി : കെ​ൽ​ട്രോ​ണ്‍ ഉ​ദ​യ​ന​ഗ​ർ ഇ​മ്മ​ട്ടി പൊ​റി​ഞ്ചു മ​ക​ൻ ജോ​സ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാവിലെ പ​ത്തിന് അ​ത്താ​ണി പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ൻ പള്ളിയിൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: മേ​ജോ, സി​ജോ, സി​ജി. മ​രു​മ​ക്ക​ൾ: ലി​ൻ​സി, റി​ൻ​സി, ബെ​ന്നി.