Obituary
വ​ർ​ഗീ​സ്

മേ​ലൂ​ർ : പി​ണ്ടാ​ണി പ​യ്യ​പ്പി​ള്ളി പ​രേ​ത​നാ​യ റ​പ്പാ​യി മ​ക​ൻ വ​ർ​ഗീ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് തി​രു​ഹൃ​ദ​യ​ക്കു​ന്ന് സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ലി​സി, ഫാ. ​വി​ജ​യ് പ​യ്യ​പ്പി​ള്ളി സി​എം​ഐ, ലി​ജോ. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്, സോ​ണി​യ.