Obituary
മേ​രി

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി : കൊ​ച്ചു​പു​ര മേ​രി (81, റി​ട്ട അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 4.30 ന് ​പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​ത പള്ളിയിൽ. പി​റ​വം പു​ത്ത​ൻപു​ര കു​ടു​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ഷൈ​നി (അ​മേ​രി​ക്ക), ഷൈ​ജി, ഷൈ​ജു (മാ​ൾ​ട്ട). മ​രു​മ​ക്ക​ൾ: ജോ​യ് പു​ത്ത​ൻ​വേ​ലി​ക്ക​ര മൂ​ഞ്ഞേ​ലി, പോ​ൾ ഡേ​വീ​ഡ് പാ​റേ​ക്കാ​ട​ൻ ന​ടവ​ര​മ്പ്.