
ഒതേനൻ
തളിപ്പറമ്പ്: മുക്കുന്നിലെ ആദ്യകാല നാടക പ്രവർത്തകനും നാടകഗാനരചയിതാവും മുക്കുന്ന് നവകേരള കലാസമിതിയുടെ സ്ഥാപകാംഗവുമായ ഐ.പി. ഒതേനൻ (85) അന്തരിച്ചു. ഭാര്യ: മീനാക്ഷി (കൂവേരി). മക്കൾ: ബിന്ദു, ബീന, വിമൽ. മരുമക്കൾ: രാജൻ, മോഹനൻ (ഇരുവരും മുക്കുന്ന്), ഷിനി (അരിപ്പാമ്പ്ര). സഹോദരങ്ങൾ: യശോദ (ഏമ്പേറ്റ്), ദേവകി (മുക്കുന്ന്), മാധവി (പൂണങ്ങോട്), കമല (കൂവോട്), ശോഭ (മുക്കുന്ന്), സുഗതൻ (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions