Obituary
കാ​ർ​ത്യാ​യ​നി

ഇ​രി​ട്ടി: കോ​ളി​ക്ക​ട​വ് തെ​ങ്ങോ​ല​യി​ലെ പ​ടു​വി​ലാ​ൻ കാ​ർ​ത്യാ​യ​നി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ധ​വ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി, പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ, കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ, പ​ദ്മ​നാ​ഭ​ൻ ന​മ്പ്യാ​ർ, ദേ​വ​കി.