Obituary
തോ​മ​സ്

ഇ​രി​ട്ടി: എ​ട​പ്പു​ഴ​യി​ലെ കൊ​ട്ടാ​ര​ത്തി​ൽ തോ​മ​സ് (ബേ​ബി​ച്ച​ൻ-65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് എ​ട​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ല​മ്മ. മ​ക്ക​ൾ: ലി​യോ, ലേ​യ. മ​രു​മ​ക​ൾ: ചി​പ്പി മ​രി​യ. സ​ഹോ​ദ​ങ്ങ​ൾ: റോ​സ​മ്മ, മേ​രി, ജോ​ൺ, അ​ന്ന​മ്മ, ബെ​ന്നി, സി​ബി, പ​രേ​ത​രാ​യ ജോ​സ​ഫ്, ലാ​ലി​യ​മ്മ.