
സാബു
മാലോം : വള്ളിക്കടവിലെ പുത്തൻപുരയ്ക്കൽ സാബു (63) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മാലോം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ആഗ്നസ് (ആൻസി) തടത്തിൽ വഴിത്തല കൂടുംബാംഗം. മകൻ: അമൽ. പിതാവ്: പരേതനായ ജോസഫ്. മാതാവ്: റോസമ്മ. സഹോദരങ്ങൾ: മാത്യു (ഇരിട്ടി), സണ്ണി (മഞ്ചേരി), സെബാസ്റ്റ്യൻ (വിളക്കന്നൂർ), ജോണി (കൂടിയാന്മല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions