
ജെയ്നി
കൊട്ടിയൂർ: പാൽച്ചുരം സ്വദേശിനിയും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ അധ്യാപികയുമായ കൊച്ചുവെമ്പള്ളി ജെയ്നി (53) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പാൽച്ചുരം സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ. ഭർത്താവ്: ജിൽസ്. മക്കൾ: ജിയങ്ക, ജിൽറ്റു, ജിൽട്ടൻ. മരുമകൻ: ആൻസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions