
നാരായണി അമ്മ
നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ മങ്കത്തിൽ നാരായണി അമ്മ (74) അന്തരിച്ചു. ഭർത്താവ് പരേതനായ പി.യു. നാരായണൻ നായർ. മക്കൾ: യമുന, പ്രീത, വത്സലൻ. മരുമക്കൾ: കെ. കുഞ്ഞമ്പു നായർ (വ്യാപാരി), പി.പി. മധുസൂദനൻ നമ്പ്യാർ (ഡൽഹി), സജിത (പൊയിനാച്ചി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions