Obituary
ക​ല്യാ​ണി അ​മ്മ

നീ​ലേ​ശ്വ​രം : പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ലി​ലെ കെ.​എം. ക​ല്യാ​ണി അ​മ്മ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​വി. ദാ​മോ​ദ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ഡോ. ​സ​തീ​ശ​ൻ (റി​ട്ട. വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ), പ്ര​ദീ​പ​ൻ (എ​ക്സൈ​സ് ഓ​ഫീ​സ​ർ), ധ​ന്യ. മ​രു​മ​ക്ക​ൾ ടി.​പി. ആ​ശ (ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ​എ​സ്ഇ​ബി കാ​സ​ർ​ഗോ​ഡ്), സൗ​മ്യ, ജ​യ​ച​ന്ദ്ര​ൻ (അ​സി. മാ​നേ​ജ​ർ എ​സ്ബി​ഐ ചെ​റു​വ​ത്തൂ​ർ).