
ഔസേപ്പ് ദേവസി
ഈസ്റ്റ് ഒക്കൽ: ആന്റോപുരം പറക്കാടൻ ഔസേപ്പ് ദേവസി (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആന്റോപുരം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: അന്നംകുട്ടി കല്ലുകാടന് താന്നിപ്പുഴ. മക്കള്‍: ഡെയ്സി, സണ്ണി, ലിസി, മിനി, സോണി. മരുമക്കള്‍: ആന്റണി വാഴപ്പിള്ളി പുത്തന്‍വേലിക്കര, ലിവിന് തറയില്‍ മലയാറ്റൂര്‍, ഷിബു കോടമുള്ളിൽ പെരിങ്ങഴ, കുഞ്ഞുമോന് പള്ളിപ്പറമ്പില്‍ പെരുമ്പാവൂര്‍, സുമി തച്ചില്‍ കുത്തിയത്തോട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions