
റോസ ജോസഫ്
കോതമംഗലം: കൊണ്ടിമറ്റം പാറയ്ക്കൽ റോസ ജോസഫ് (89) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. പരേത കൊണ്ടിമറ്റം കൂടക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: അന്നക്കുട്ടി, ലീലാമ്മ, മേരി, രാജൻ, അൽഫോൻസ. മരുമക്കൾ: വർഗീസ് പുത്തൻപുരയ്ക്കൽ തലക്കോട്, ജോസ് പാറയ്ക്കൽ രാജകുമാരി, സണ്ണി തൈപ്പറമ്പിൽ മുതലക്കുടം, ലീന പുത്തൻപുരയ്ക്കൽ വടാട്ടുപാറ, സുധീഷ് പള്ളിമാലിൽ ചെങ്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions