
ചിന്നമ്മ
ഇലഞ്ഞി: മുത്തോലപുരം തെക്കേക്കര പുത്തൻപുരയിൽ ചിന്നമ്മ (81) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ആഗസ്തി. മക്കൾ: ജോളി, റെജി, ഷീബ. മരുമക്കൾ: ലിസി, ലിസി, രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions