Obituary
ത്രേ​സ്യാ​മ്മ

നെ​ടു​മ്പാ​ശേ​രി: വാ​പ്പാ​ല​ശേ​രി തെ​ക്കേ​ക്ക​ര ത്രേ​സ്യാ​മ്മ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് അ​ക​പ്പ​റ​മ്പ് സെ​ന്‍റ് ഗ​ർ​വാ​സീ​സ് ആ​ൻ​ഡ് പ്രോ​ത്താ​സീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൂ​വ​ത്തു​ശേ​രി പ​റ​മ്പേ​ൻ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ടി.​ജി. തോ​മ​സ് (റി​ട്ട. എ​ടി​ഒ കെ​എ​സ്ആ​ർ​ടി​സി). മ​ക്ക​ൾ: ജെ​ൻ​സ​ൺ, ജെ​യ്നി, അ​നി​ൽ, സു​നി​ൽ, ജെ​യ്സി. മ​രു​മ​ക്ക​ൾ: ജി​ജി (അ​രീ​ക്ക​ൽ, മേ​യ്ക്കാ​ട്), ജോ​സ​ഫ് (പാ​ലാ​ട്ടി കൂ​ന​ത്താ​ൻ, ആ​ന​പ്പാ​റ), സൂ​സ​ൻ (ക​ല്ലോ​ലി​ൽ, കു​റ​വി​ല​ങ്ങാ​ട്), എ​ൽ​സ​മ്മ (ച​ന്ദ്ര​ൻ​കു​ന്നേ​ൽ, തീ​ക്കോ​യി), ജോ​ൺ​സ​ൺ (മാ​വേ​ലി എ​ട​ക്കു​ന്ന്).