Obituary
സി​സ്റ്റ​ർ ഹൈ​ജീ​ൻ സി​എം​സി

കൂ​ന​മ്മാ​വ്: സി​എം​സി വി​മ​ല പ്രോ​വി​ൻ​സി​ലെ കൂ​ന​മ്മാ​വ് സെ​ന്‍റ് ട്രീ​സാ​സ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഹൈ​ജീ​ൻ സി​എം​സി (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​മ​ഠം ക​പ്പേ​ള​യി​ൽ. പ​രേ​ത ചെ​ങ്ങ​ൽ (ഞാ​റ​ക്ക​ൽ) മു​ള​വ​രി​ക്ക​ൽ ലോ​ന​പ്പ​ൻ-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: എം.​എ​ൽ. റോ​സി, എം.​എ​ൽ. പോ​ൾ, പ​രേ​ത​രാ​യ സി​സ്റ്റ​ർ ജോ​വി​റ്റ സി​എം​സി, ആ​ലി​സ്. ഞാ​റ​ക്ക​ൽ, ക​ല്ലാ​നി​ക്ക​ൽ, സെ​ന്‍റ് മേ​രീ​സ് എ​റ​ണാ​കു​ളം, കൂ​ന​മ്മാ​വ്, ജ​ല​ഗോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും, പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് എ​റ​ണാ​കു​ളം, കാ​ഞ്ഞൂ​ർ, സെ​ന്‍റ് ജോ​ൺ​സ് ബം​ഗ​ളൂ​രു എ​ന്നീ മ​ഠ​ങ്ങ​ളി​ൽ മ​ദ​ർ സു​പ്പീ​രി​യ​റാ​യും, സി​എം​സി ജ​ന​റ​ലേ​റ്റ്, ചെ​ങ്ങ​ൽ, ചൊ​വ്വ​ര, നോ​ർ​ത്ത് പ​റ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.