
കെ.സോമൻ
നേമം: പ്രാവച്ചന്പലം വെള്ളംകെട്ടുവിള അരിക്കടമുക്ക് ശാന്തിനികേതനിൽ കെ.സോമൻ (75) അന്തരിച്ചു. ഭാര്യ: എൻ.സി.ലത. മക്കൾ: എസ്.എൽ. സൂരജ്, എസ്.എൽ. സാജൻ, എസ്.എൽ. സുജിത്ത്. മരുമക്കൾ: ശാരി സൂരജ്, ദിവ്യ ദാസ്, ബപി പ്രകാശ്. സഞ്ചയനം ചൊവ്വ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions