
അഡ്വ.വിവേകാനന്ദൻ
തിരുമല : ശാന്തിനഗർ റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റ് കുശക്കോട് ആലിൻമൂട് ജംഗ്ഷന് സമീപം ശാന്തി നഗർ എ-17,പങ്കജിൽ അഡ്വ.വി.വിവേകാനന്ദൻ (71)അന്തരിച്ചു. ഭാര്യ: പി.ഗിരിജ കുമാരി.മക്കൾ: മനുവിവേക്, അഡ്വ.ആര്യവിവേക്. മരുമകൾ: സുകന്യ സുകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions